Breaking...

9/recent/ticker-posts

Header Ads Widget

C.G.S പിള്ളയുടെ 25-ാം ചരമവാര്‍ഷികം ആചരിച്ചു



CPI യുടെയും AITUC യുടെയും സമുന്നത നേതാവായിരുന്ന C.G.S പിള്ളയുടെ 25-ാം  ചരമവാര്‍ഷികം സിപിഐ ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തില്‍ ആചരിച്ചു.  പേരൂര്‍ ജംഗ്ഷനില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം AITUC ജില്ലാ പ്രസിഡന്റ് O.P.A സലാം ഉദ്ഘാടനം ചെയ്തു.സിപിഐ ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി V.Y.പ്രസാദ് അധ്യക്ഷനായിരുന്നു .സിപിഐ നേതാക്കളായ U.N ശ്രീനിവാസന്‍,  അഡ്വക്കേറ്റ്  ബിനു ബോസ്, റോബിന്‍സ് നീണ്ടൂര്‍, പി.കെ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments