പാലായിലെ ജനകീയ ഡോക്ടറായിരുന്ന ഡോ. പി.എസ് ജോസഫ് പാറക്കുളത്ത് നിര്യാതനായി . 85 വയസ്സായിരുന്നു. കരസേനയില്‍ ഡോക്ടറായി സേവനത്തിനു ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ കുറവിലങ്ങാട് പാലാ വൈക്കം തുടങ്ങി വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്‌കാരം തിങ്കളാഴ്ച 3 ന് പാല ളാലം പുത്തന്‍ പള്ളിയില്‍ നടക്കും


.webp)


0 Comments