Breaking...

9/recent/ticker-posts

Header Ads Widget

'കാത്തിരിപ്പിനൊടുവില്‍ ' ഹ്രസ്വ ചലച്ചിത്രം റിലീസ് ചെയ്തു .



മോഹന്‍ സുരഭിയുടെ സംവിധാനത്തില്‍ പ്രീത ബെന്നി പൊന്നാരം നിര്‍മിച്ച   'കാത്തിരിപ്പിനൊടുവില്‍ '  ഹ്രസ്വ ചലച്ചിത്രം റിലീസ് ചെയ്തു . FEFKA ജനറല്‍ സെക്രട്ടറിയും,  സംവിധായകനുമായ  ബി. ഉണ്ണികൃഷ്ണന്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. സംവിധായകന്‍ ജോസ് തോമസും, സംവിധായകനും ഛായാഗ്രാഹകനുമായ , സുജിത് വാസുദേവും ആശംസകള്‍ അര്‍പ്പിച്ചു., ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ജി.എസ് വിജയന്‍, സോഹന്‍ സിനുലാല്‍,  എം.എന്‍. ബാദുഷ, ബെന്നി ആര്‍ട്ട് ലൈന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, നടി സീമ ജി നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബെന്നി പൊന്നാരം, ഷൈനി ഷാജി, അനന്തു, മീനു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഹ്രസ്വചിത്രം CINAMA TEAM യൂ ട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.




Post a Comment

0 Comments