പ്രതിസന്ധിയിലായ റബ്ബര്‍ കര്‍ഷകേരെ സഹായിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും റബ്ബര്‍ വില 300 രൂപയാക്കണ മെന്നുമാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭമാരംഭിക്കുമെന്ന് കേരള കൊണ്‍ഗ്രസ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് MLA . സമരപരിപാടി കളുടെ ഉദ്ഘാടനം .. വെള്ളിയാഴ്ച വൈകീട്ട് കടുത്തുരുത്തിയില്‍ കേരള കോണ്‍ഗസ് ചെയര്‍മാന്‍ PJ ജോസഫ് നിര്‍വഹിക്കും. ജനുവരി 13 ന് മോന്‍സ് ജോസഫ് MLA യുടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നിന്നും കോട്ടയത്തേക്ക് റബ്ബര്‍ കര്‍ഷക ലോംഗ് മാര്‍ച്ച് നടത്തും.


.webp)


0 Comments