Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും



കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. സഹകരണ സംരക്ഷണ മുന്നണിയും ജനകീയ സഹകരണ സംരക്ഷണ മുന്നണിയുമാണ് 14 അംഗ ഭരണസമിതിയിലേക്കുള്ള രെഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്. ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അംഗങ്ങള്‍ക്ക് ബാങ്കിന്റെ തിരിച്ചറിയല്‍ കാര്‍ഡും മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി പോളിംഗ് സ്റ്റേഷനിലെത്തി വോട്ടു ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.





Post a Comment

0 Comments