Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്ന ദശാവതാര ചാര്‍ത്ത് സമാപിച്ചു.



കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്ന ദശാവതാര ചാര്‍ത്ത് സമാപിച്ചു.  വിശ്വരൂപ ദര്‍ശനത്തോടെയാണ് ദശാവതാര ചാര്‍ത്ത് സമാപിച്ചത്. മകരവിളക്കിനോടനുബന്ധിച്ച് ദീപാലംകൃതമായ ക്ഷേത്രസന്നിധിയില്‍ അതിദിവ്യമായ വിശ്വരൂപദര്‍ശനത്തിന്റെ ചന്ദന മുഴുക്കാപ്പ് ദര്‍ശിക്കാന്‍ നിരവധി ഭക്തരാണെത്തിയത്. മണക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് ദശാവതാരങ്ങള്‍ ചന്ദന മുഴുക്കാപ്പ് ചാര്‍ത്തി ഭക്തര്‍ക്കു ഭര്‍ശന പുണ്യമേകിയത്




Post a Comment

0 Comments