Breaking...

9/recent/ticker-posts

Header Ads Widget

കരട് പദ്ധതി രേഖാ ചര്‍ച്ചയും, വികസന സെമിനാറും നടന്നു.



കിടങ്ങൂര്‍ പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള കരട് പദ്ധതി രേഖാ ചര്‍ച്ചയും, വികസന സെമിനാറും നടന്നു. സെമിനാറിന്റെയും നവീകരിച്ച കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു.




Post a Comment

0 Comments