Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പി.കെ.വി ലൈബ്രറിയില്‍ സാംസ്‌കാരിക സംഗമം നടന്നു



കിടങ്ങൂര്‍ പി.കെ.വി ലൈബ്രറിയില്‍ സാംസ്‌കാരിക സംഗമം നടന്നു. പി.കെ.വി  ലൈബ്രറിയും, ലണ്ടനിലെ റെഡ് ബ്രിഡ്ജ് ലൈബ്രറിയും ചേര്‍ന്ന് നടപ്പിലാക്കിയ കോഡര്‍ ഡോജോ കമ്പ്യൂട്ടര്‍ കോഡിംഗ് സാക്ഷരതാ പദ്ധതിയുടെ  ഭാഗമായാണ് സാംസ്‌ക്കാരിക സംഗമം സംഘടിപ്പിച്ചത്.




Post a Comment

0 Comments