Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയില്‍ നവകേരള സദസ്സില്‍ ലഭിച്ചത് 42656 നിവേദനങ്ങള്‍ - 3204 നിവേദനങ്ങളില്‍ തീര്‍പ്പായി.



കോട്ടയം ജില്ലയില്‍ നവകേരള സദസ്സില്‍ ലഭിച്ചത് 42656 നിവേദനങ്ങള്‍. 3204 നിവേദനങ്ങളില്‍ തീര്‍പ്പായി. ശേഷിക്കുന്നവയില്‍ തീര്‍പ്പു കല്‍പിക്കാന്‍ അടിയന്തിര നടപടികളെടുക്കുമെന്ന് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി. വി.എന്‍ വാസവന്‍ പറഞ്ഞു.




Post a Comment

0 Comments