Breaking...

9/recent/ticker-posts

Header Ads Widget

അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു



പാലാ കോഴ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു.  റോഡിന്റെ വീതി കുറവും   വളവുകളുമാണ് അപകട ഭീഷണിയൊരുക്കുന്നത്. വ്യാഴാഴ്ച്ച വൈകീട്ട് മരങ്ങാട്ടു പിളളി ക്കു സമീപം ശാന്തിനഗറില്‍ മിനിലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരണമടഞ്ഞു.




Post a Comment

0 Comments