Breaking...

9/recent/ticker-posts

Header Ads Widget

വജ്ര ജൂബിലി ആഘോഷവും, ഗുരുമന്ദിരത്തിന്റെ 25-ാമത് ഗുരുദേവ പ്രതിഷ്ഠ വാര്‍ഷിക മഹോത്സവവും



കുമ്മണ്ണൂര്‍ SNDP ശാഖാ രൂപീകരണത്തിന്റെ  വജ്ര ജൂബിലി ആഘോഷവും, ഗുരുമന്ദിരത്തിന്റെ 25-ാമത് ഗുരുദേവ പ്രതിഷ്ഠ വാര്‍ഷിക മഹോത്സവവും നടന്നു. ആഘോ പരിപാടികളോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം തോമസ് ചാഴിക്കാടന്‍ MP ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments