Breaking...

9/recent/ticker-posts

Header Ads Widget

വിവേകാനന്ദ പബ്ലിക് സ്‌കൂളില്‍ വിവേകാനന്ദ ജയന്തിയാഘോഷം



കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്‌കൂളില്‍ വിവേകാനന്ദ ജയന്തിയാഘോഷം നടന്നു. ജയന്തി സമ്മേളനം മുട്ടുചിറ HGM ഹോസ്പിറ്റലിലെ ഡോക്ടര്‍ B അരവിന്ദ് ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ എജ്യൂക്കേഷനല്‍ സൊസൈറ്റി പ്രസിഡന്റ്   ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജര്‍ MK മുരളീധരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സബിത ചന്ദ്രന്‍, വൈസ് പ്രന്‍സിപ്പല്‍ N ലേഖ എന്നിവര്‍ പ്രസംഗിച്ചു. പതാക ഉയര്‍ത്തല്‍ ദീപ പ്രോജ്വലനം പുഷ്പാര്‍ച്ചന എന്നിവയും നടന്നു. സ്‌കൂളിന്റെ 33-ാ വര്‍ഷികാഘോഷപരിപാടികള്‍ ശനിയാഴ്ച നടക്കും.




Post a Comment

0 Comments