Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് സെന്‍ട്രല്‍ ജംഗ്ഷനില്‍ ദിശാബോര്‍ഡുകളില്ല



എം.സി റോഡും  വൈക്കം  റോഡും  സംഗമിക്കുന്ന കുറവിലങ്ങാട് സെന്‍ട്രല്‍ ജംഗ്ഷനില്‍ ദിശാബോര്‍ഡുകളില്ലാത്തത് വാഹന യാത്രികര്‍ക്ക് ദുരിതമാകുന്നു. കുറവിലങ്ങാട്ടെ ടൗണിലെ  പ്രധാന ജംഗ്ഷനില്‍ ദിശാ ബോര്‍ഡുകളും ഗതാഗത നിയന്ത്രണ സംവിധാനങ്ങളുമില്ലാത്തതുമൂലം ഗതാഗതക്കുരുക്കും പതിവാകുകയാണ്.




Post a Comment

0 Comments