Breaking...

9/recent/ticker-posts

Header Ads Widget

ലോംഗ് മാര്‍ച്ചിന് കടുത്തുരുത്തിയില്‍ തുടക്കം



റബ്ബറിന് 300-രൂപ വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്  നടത്തുന്ന ലോംഗ് മാര്‍ച്ചിന് കടുത്തുരുത്തിയില്‍ തുടക്കം. പ്രക്ഷോഭ പരിപാടികളുടെയും ലോംഗ് മാര്‍ച്ചിന്റെയും ഉദ്ഘാടനം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ PJ  ജോസഫ് MLA നിര്‍വഹിച്ചു. മോന്‍സ് ജോസഫ് MLAയുടെ നേതൃത്വത്തില്‍ റബ്ബര്‍ കര്‍ഷക ലോംഗ് മാര്‍ച്ച് ശനിയാഴ്ച രാവിലെ കടുത്തുരുത്തിയില്‍ നിന്നും ആരംഭിച്ച് വൈകീട്ട് കോട്ടയത്ത് സമാപിക്കും.





Post a Comment

0 Comments