Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിക്ക് NABH അംഗീകാരം.



ആണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരങ്ങാട്ടുപിള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിക്ക് NABH അംഗീകാരം. ആശുപതിയുടെ പ്രവര്‍ത്തനമികവു പരിഗണിച്ചാണ് ആശുപത്രിക്ക് NABH ആയുഷ് എന്‍ട്രി ലവല്‍ അംഗീകാരം ലഭിക്കുന്നത്. ജില്ലയില്‍ 4 ആയുര്‍വേദ ആശുപത്രികള്‍ മാത്രമാണ് ഈ അംഗീകാരത്തിന് അര്‍ഹത നേടിയത്.





Post a Comment

0 Comments