Breaking...

9/recent/ticker-posts

Header Ads Widget

31-ാമത് മീനച്ചില്‍ നദീതട ഹിന്ദുമഹാ സംഗമത്തിന് തുടക്കമായി .



31-ാമത് മീനച്ചില്‍ നദീതട ഹിന്ദുമഹാ സംഗമത്തിന് പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രാങ്കണത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറില്‍ തുടക്കമായി. ചെത്തിമറ്റം പുതിയ കാവ്  ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്രയോടെയാണ് ഹിന്ദു സംഗമത്തിന് തുടക്കമായത്.





Post a Comment

0 Comments