Breaking...

9/recent/ticker-posts

Header Ads Widget

മധ്യവയസ്‌കനെ കാണാതായതായി പരാതി.



പൈക സ്വദേശിയായ മധ്യവയസ്‌കനെ കാണാതായതായി പരാതി. ഷാജി ജോസഫ് മുതുപ്ലാക്കല്‍ എന്ന 58-കാരനെയാണ് കാണാതായത്.  മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ആയ നിലയിലാണ്. വിവരം ലഭിക്കുന്നവര്‍ 9526928996 എന്ന നമ്പരിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്. 




Post a Comment

0 Comments