Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മെഗാ അലുംനി മീറ്റ്



പാലാ അല്‍ഫോന്‍സാ കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മെഗാ അലുംനി മീറ്റ് സംഘടിപ്പിക്കുന്നു. അള്‍സ്റ്റാജിയ 2024 അലുംനി മീറ്റും പ്രദര്‍ശന-വിപണന മേളയും ജനുവരി 26 ന് നടക്കുമെന്ന് കോളജ് അധികൃതര്‍  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.




Post a Comment

0 Comments