നഗരസഭയും വാട്ടര്‍ അതോറിറ്റിയും തമ്മിലുള്ള തര്‍ക്കം മൂലം പാലാ സിവില്‍ സ്റ്റേഷനില്‍ പുതുതായി നിര്‍മ്മിച്ച ശൗചാലയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് ആക്ഷേപമുയരുന്നു. 4 വര്‍ഷം മുന്‍പ് 5 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ശൗചാലയത്തില്‍ വാട്ടര്‍ കണക്ഷന്‍ ലഭിക്കാത്തതാണ് പ്രവര്‍ത്തനത്തിനു തടസ്സമാകുന്നത്.





0 Comments