Breaking...

9/recent/ticker-posts

Header Ads Widget

ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തു.



ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തു. മുണ്ടാങ്കല്‍ IMA ഹാളില്‍ നടന്ന യോഗത്തില്‍ IDA പാലാ പ്രസിഡന്റ് ബോബി എമ്മാനുവല്‍ അധ്യക്ഷനായിരുന്നു . പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും IDA സംസ്ഥാന പ്രസിഡന്റ് ഡോ. ടെറി തോമസ് നിര്‍വഹിച്ചു. പ്രസിഡന്റ ഡോ.മനോജ് മാനുവലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളാണ് ചുമതലയേറ്റത്.  IDA   സംസ്ഥാന വൈസ് പ്രസിഡന്റ് ഇട്ടിയവിര ബാബു,   ഡോ. സിബിന്‍ മാത്യു,  ഡോ. രാജു സണ്ണി,  ഡോ. ബിജോ കുര്യന്‍, ഡോ. സന്ധ്യ രാഘവന്‍, ഡോ. ജിയോ ടോം ചാള്‍സ്,  ഡോ. ദീപക് കളരിക്കല്‍, ഡോ. ടോബിന്‍  പടവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments