Breaking...

9/recent/ticker-posts

Header Ads Widget

വികസന സെമിനാര്‍ നടന്നു



പാലാ നഗരസഭാ വികസന സെമിനാര്‍ നടന്നു. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള കരട് പദ്ധതി രേഖ ചര്‍ച്ച ചെയ്തു. 13.50 കോടിയുടെ പദ്ധതികളാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള കരട് പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.




Post a Comment

0 Comments