പാലാ സിവില്‍ സ്റ്റേഷന് സമീപം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു. സിവില്‍ സ്റ്റേഷന് എതിര്‍വശത്ത് ബൈപാസ് റോഡിലാണ് പൈപ്പ്‌ലൈന്‍ പൊട്ടിയത്. പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിയതോടെ റോഡിലെ ടാറിംഗ് ഇളകിയ നിലയിലാണ്. വേനല്‍ക്കാലത്ത് കുടിവെള്ളം പാഴാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പൈപ്പ് ലൈനിലെ കേടുപാടുകള്‍ തീര്‍ത്ത് ജലവിതരണം സുഗമമാക്കണമെന്നും ആവശ്യമുയരുന്നു.





0 Comments