സാന്ത്വന പരിചരണത്തിന്റെ ആവശ്യകതയും പ്രാധാന്യവും വിളിച്ചോതി പാലിയെറ്റീവ് കെയര്‍ ദിനാചരണം നടന്നു. വയോജനങ്ങളും കിടപ്പുരോഗികളും സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കു ന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായാണ് പാലിയേറ്റിവ് ദിനാചരണം നടന്നത്. സാന്ത്വന പരിചരണത്തില്‍ കേരളം ഏറെ മുന്നിലാണെന്നതും സാന്ത്വന പരിചരണ വാരാഘോഷത്തില്‍ ശ്രദ്ധേയമാവുകയാണ്.





0 Comments