Breaking...

9/recent/ticker-posts

Header Ads Widget

പാറപ്പള്ളി മഴുവഞ്ചേരി പാറക്കടവ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചു



പാറപ്പള്ളി മഴുവഞ്ചേരി പാറക്കടവ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചു. മാണി  സി കാപ്പന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 7 ലക്ഷം  രൂപ ഉപയോഗിച്ചാണ്  നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. റോഡ് ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു.  സമ്മേളനത്തില്‍ മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സാജോ പൂവത്താനി അധ്യക്ഷനായിരുന്നു.  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ഷിബു പൂവേലില്‍, വിന്‍സന്റ് കണ്ടത്തില്‍, എബിന്‍ വാട്ടപ്പള്ളി, മാത്യു വെള്ളപ്പാട്ട്, ടോമി മാമ്പക്കുളം, ഷാജി വെള്ളാപ്പാട്ട്, ആന്റൂ വടക്കേല്‍, കണ്ണന്‍ ആനത്താനത്ത്, മാനി മുളക്കല്‍, മാണിച്ചന്‍ വയലിക്കളപ്പുര, ബിബി വാട്ടപ്പള്ളി, സാബു ഓലിക്കല്‍, ജോര്‍ജ് കിഴക്കേത്തലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments