Breaking...

9/recent/ticker-posts

Header Ads Widget

പിഎം കിസാന്‍ ഗുണഭോക്താക്കളുടെ പ്രത്യേക ഗ്രാമസഭ നടന്നു



കുറവിലങ്ങാട് കൃഷിഭവനില്‍ പിഎം കിസാന്‍ ഗുണഭോക്താക്കളുടെ പ്രത്യേക ഗ്രാമസഭ നടന്നു.  ഗ്രാമസഭയുടെയും ATMA SC ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി സി കുര്യന്‍ നിര്‍വഹിച്ചു. PMKiSAn ഗുണഭോക്താക്കള്‍ക്കുള്ള രജിസ്‌ട്രേഷന്‍ കാര്‍ഡ് വിതരണം  ഉഴവൂര്‍ ബ്ലോക്ക് നോഡല്‍ DD  സിബി തോമസ്  നിര്‍വഹിച്ചു.  ശ്രീജിത് കെ എം, ബ്രാഞ്ച് മാനേജര്‍, കനറാ ബാങ്ക്   ക്ലാസ്‌നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  മിനി മത്തായി അധ്യക്ഷയായിരുന്നു. യോഗത്തില്‍ വൈസ് പ്രസിഡന്റ്  അല്‍ഫോന്‍സ,  ടെസ്സി സജീവ് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍  ജോയ്സ് അലക്‌സ്,  ബേബി തൊണ്ടാംകുഴി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments