Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം മാര്‍ അഗസ്റ്റിനോസ് കോളജില്‍ മാക് സ്‌പെക്ട്ര ഓള്‍ കേരള സീനിയര്‍ സെക്കന്ററി ഫെസ്റ്റ്



രാമപുരം മാര്‍ അഗസ്റ്റിനോസ് കോളജില്‍ മാക് സ്‌പെക്ട്ര ഓള്‍ കേരള സീനിയര്‍ സെക്കന്ററി ഫെസ്റ്റ് വെള്ളിയാഴ്ച നടക്കും. പ്രൊഫ മാത്യു T മാത്തേയ്ക്കല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സീനിയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. വിവിധ മേഖലകളിലെ മികവുകള്‍ പരീക്ഷിക്കപ്പെടുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കും.




Post a Comment

0 Comments