അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി കേരളത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാമപുരത്ത് ശ്രീരാമസ്വാമി ക്ഷേത്രപരിസരത്ത് BJP ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേത്യത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത സ്വച്ഛഭാരതിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്.





0 Comments