Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികളുടെ കരനെല്‍കൃഷി കാണാന്‍ മന്ത്രി റോഷി അഗസ്റ്റ്യനെത്തി.



ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കരനെല്‍കൃഷി കാണാന്‍ മന്ത്രി റോഷി അഗസ്റ്റ്യനെത്തി. സ്‌കൂളങ്കണത്തില്‍ വിളവെടുപ്പിനു പാകമായ നെല്‍കൃഷി കണ്ട ശേഷം മന്ത്രി വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.  കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ശ്രമം മാതൃകാപരമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് പാനാമ്പുഴ , ഹെഡ് മാസ്റ്റര്‍ ഷാജി ജോസഫ് , അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരും  മന്ത്രിയുടെ സന്ദര്‍ശനവേളയില്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments