കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ യുടെ നേതൃത്വത്തില്‍ റബ്ബര്‍ കര്‍ഷക ലോംഗ് മാര്‍ച്ച്. റബറിന് 300 രൂപ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് പ്രക്ഷോഭപരിപാടികളുടെ ഭാഗമായാണ് ലോംഗ് മാര്‍ച്ച് നടക്കുന്നത്. കടുത്തുരുത്തിയില്‍ നിന്നും കോട്ടയത്തേക്ക് നടത്തുന്ന ലോംഗ് മാര്‍ച്ചില്‍ കര്‍ഷകരും വിവിധ സംഘടനാ നേതാക്കളുമടക്കമുള്ളവരാണ് ജാഥയില്‍ അണിചേരുന്നത്.





0 Comments