Breaking...

9/recent/ticker-posts

Header Ads Widget

രഥഘോഷയാത്രയ്ക്ക് കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി.



പത്തനംതിട്ട വടശ്ശേരിക്കര തമ്പുരാന്‍കുന്ന് ശ്രീ സുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന രഥഘോഷയാത്രയ്ക്ക് കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ക്ഷേത്രം തന്ത്രിയും മുഖ്യ ആചാര്യനുമായ മുരുകാനന്ദ സ്വാമികളുടെ സാന്നിധ്യത്തില്‍ തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തില്‍ നിന്നു ആരംഭിച്ച രഥ ഘോഷയായാണ് കിടങ്ങൂരിലെത്തിയത്. രഥയാത്ര വ്യാഴാഴ്ച വൈകിട്ട് തമ്പുരാന്‍ കുന്നിലെത്തും ജനുവരി 20 ന് കൊടിയേറി ആരംഭിക്കുന്ന തിരുവുത്സവം 26 ന് ആറാട്ടോടെ സമാപിക്കും.




Post a Comment

0 Comments