Breaking...

9/recent/ticker-posts

Header Ads Widget

വനിത സംരംഭകത്വ പ്രദര്‍ശന വിപണനമേള



ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ത്രില്‍സ് 2024 വനിത സംരംഭകത്വ പ്രദര്‍ശന വിപണനമേള ശ്രദ്ധയാകര്‍ഷിക്കുന്നു.  കുറവിലങ്ങാട് പഞ്ചായത്ത് ബസ്സ് സ്റ്റാന്‍ഡില്‍ നടക്കുന്ന മൂന്നു ദിവസത്തെ മേളയില്‍ വൈവിധ്യമാര്‍ന്ന സ്റ്റാളുകളും സെമിനാറുകളും കലാപരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത്.




Post a Comment

0 Comments