Breaking...

9/recent/ticker-posts

Header Ads Widget

വയലാ ഒഴുകയില്‍ എ.സി ജോസഫ് നിര്യാതനായി



മാതൃകാ കര്‍ഷകനും പ്ലാന്ററുമായിരുന്ന വയലാ ഒഴുകയില്‍ എ.സി ജോസഫ് നിര്യാതനായി. ആറു കാക്കിയില്‍ പാപ്പു എന്നാണ് അറിയപ്പെട്ടിരുന്നത്   89 വയസ്സായിരുന്നു. കടപ്ലാമറ്റം പഞ്ചായത്തിലെ ആദ്യകാല അംഗം, വയല സഹകരണ ബാങ്ക് പ്രസിഡന്റ് ക്ഷീരസംഘം പ്രസിഡന്റ്, ഇന്‍ഫാം യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11 ന് വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.




Post a Comment

0 Comments