Breaking...

9/recent/ticker-posts

Header Ads Widget

കുര്‍ബാനയില്‍ സംബന്ധിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു.



 ആനക്കല്ല് സെന്റ് ആന്റണിസ് പള്ളിയില്‍ കുര്‍ബാനയില്‍ സംബന്ധിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി  കുഴഞ്ഞുവീണ് മരിച്ചു. ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ, നരിവേലി നെല്ലാക്കുന്നേല്‍ പോളിന്റെ  മകന്‍ മിലന്‍ പോള്‍ ആണ് മരണപ്പെട്ടത്.   17 വയസ്സായിരുന്നു. പള്ളിയില്‍ വച്ച് കുഴഞ്ഞു വീണ കുട്ടിയെ, കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.




Post a Comment

0 Comments