Breaking...

9/recent/ticker-posts

Header Ads Widget

പാലാ വലിയ പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയ വൃദ്ധന്‍ മരണമടഞ്ഞു.



പാലാ വലിയ പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയ വൃദ്ധന്‍ മരണമടഞ്ഞു. 71 കാരനായ പുള്ളിക്കാനം തൊട്ടിയില്‍ തങ്കച്ചനാണ്  മരണമടഞ്ഞത്. രാവിലെ 8.30 യോടെയാണ് പാലാ പൊന്‍കുന്നം റോഡിലെ വലിയ പാലത്തില്‍ നിന്നും ഇയാള്‍ മീനച്ചിലാറ്റിലേക്ക് ചാടിയത്. ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്. പാലാ പോലീസും സ്ഥലത്തെത്തി.




Post a Comment

0 Comments