Breaking...

9/recent/ticker-posts

Header Ads Widget

അംഗന്‍വാടി സ്റ്റാഫ് അസോസിയേഷന്റെ പത്താം സംസ്ഥാന സമ്മേളനത്തിന് പാലായില്‍ തുടക്കമായി



അംഗന്‍വാടി  സ്റ്റാഫ് അസോസിയേഷന്റെ പത്താം സംസ്ഥാന സമ്മേളനത്തിന് പാലായില്‍ തുടക്കമായി. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമ്മേളന ഉദ്ഘാടനം വൈദ്യുതി വകുപ്പുമന്ത്രി K കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു . യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു




Post a Comment

0 Comments