പുത്തന്‍ പാനയും മിശിഹാ ചരിത്രവും മലയാളം പോര്‍ച്ചുഗീസ് - നിഘണ്ടുവും രചിച്ച അര്‍ണോസ് പാതിരിയുടെ സാഹിത്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ട് പാലാ അല്‍ഫോന്‍സാ കോളജില്‍ അര്‍ണോസ് പാതിരി ചെയര്‍ ആരംഭിച്ചു. സാഹിത്യ അക്കാദമി അംഗം ഡോ കുര്യാസ് കുമ്പളക്കുഴി അര്‍ണോസ് പാതിരി ചെയര്‍ ഉദ്ഘാടനം ചെയ്തു.





0 Comments