Breaking...

9/recent/ticker-posts

Header Ads Widget

അപകടാവസ്ഥയിലായ ബഹുനില കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യമുയരുന്നു



അതിരമ്പുഴ മാര്‍ക്കറ്റ് ജംഗ്ഷനിലെ അപകടാവസ്ഥയിലായ ബഹുനില കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യമുയരുന്നു. ഭാഗികമായി പൊളിച്ച കെട്ടിടത്തിന്റെ പകുതിയോളം ഭാഗം പില്ലറുകളുടെ സപ്പോര്‍ട്ട് ഇല്ലാതെ ജാക്കിലിവറുകളിലാണ് നില്‍ക്കുന്നത്. കെട്ടിടം ഈ നിലയില്‍ തുടര്‍ന്നാല്‍ വലിയ അപകടമുണ്ടാകുമെന്ന ആശങ്ക ഉയരുകയാണ്.




Post a Comment

0 Comments