Breaking...

9/recent/ticker-posts

Header Ads Widget

സാമ്പത്തിക പരിമിതി. പാലാ ബിആര്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നു



പാലാ ബിആര്‍സിയുടെ പ്രവര്‍ത്തനങ്ങള്‍  സാമ്പത്തിക പരിമിതിമൂലം തടസ്സപ്പെടുന്നു. ബിആര്‍സിയ്ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി  വിഹിതത്തില്‍ നിന്നും നല്‍കേണ്ട വിഹിതം പൂര്‍ണമായും കൈമാറാത്തതാണ് പ്രതിസന്ധിക്കു കാരണമാകുന്നത്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍