Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ചകിണിപ്പാലം തകര്‍ന്നിട്ട് മാസങ്ങളായിട്ടും പുനര്‍ നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധമുയരുന്നു



ചേര്‍പ്പുങ്കല്‍ ചകിണിപ്പാലം തകര്‍ന്നിട്ട് മാസങ്ങളായിട്ടും പുനര്‍ നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധമുയരുന്നു. മുത്തോലി  കിടങ്ങൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള പാലത്തിന്റെ സംരക്ഷണ ഭിത്തിയും തകര്‍ന്നതോടെ ഇതുവഴി ഭാരവാഹനങ്ങളുടെ യാത്ര നിരോധിച്ചിരിക്കുകയാണ്. പാലം പുനര്‍ നിര്‍മ്മിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു.




Post a Comment

0 Comments