Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവക്കൊടിയേറ്റ് ഞായറാഴ്ച നടക്കും.



ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവക്കൊടിയേറ്റ് ഞായറാഴ്ച നടക്കും. രാവിലെ 8.57-നും 9.15 നു മധ്യേ  തന്ത്രി താഴമണ്‍ കണ്ഠരര്  രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. ഉത്സവാഘോഷങ്ങള്‍ക്കു മുന്നോടിയായി കടപ്പൂര്‍ ദേവീ ക്ഷേത്രാങ്കണത്തില്‍ നിന്നും കുലവാഴകളും കരിക്കിന്‍ കുലകളും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഭക്തിനിര്‍ഭരമായി.




Post a Comment

0 Comments