Breaking...

9/recent/ticker-posts

Header Ads Widget

ഏഴാം തിരുവുത്സവദിനത്തില്‍ ഭക്തജനത്തിരക്കേറി



കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഏഴാം തിരുവുത്സവദിനത്തില്‍ ഭക്തജനത്തിരക്കേറി.  രാവിലെ ശ്രീബലി എഴുന്നള്ളിപ്പ്,  ഉത്സവബലി ദര്‍ശനം, ഓട്ടന്‍ തുള്ളല്‍ എന്നിവ നടന്നു. വൈകീട്ട് കാഴ്ചശ്രീബലി , നടനകലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വേലകളി എന്നിവ നടന്നു . ഒറ്റപ്പാലം ഹരിയും അന്‍പതിലധികം കലാകാരന്മാരും പങ്കെടുത്ത മേജര്‍ സെറ്റ് പഞ്ചവാദ്യവും ഉണ്ടായിരുന്നു. സംഗീതസഭസ്സും സംഗീതാര്‍ച്ചനയും അരങ്ങേറി.




Post a Comment

0 Comments