വിദ്യാര്‍ത്ഥികളുടെ മികവുകളെ പ്രോത്സാഹിപ്പിച്ച് സാമൂഹ്യമാറ്റം സൃഷ്ടിക്കുന്നത് അദ്ധ്യാപകരാണെന്ന് ജോസ് കെ മാണി MP . വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വികസിപ്പിച്ച് ലോകത്തെ രൂപപ്പെടുത്തുകയെന്ന ദൗത്യമാണ് അദ്ധ്യാപകര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് സംസ്ഥാന സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ. മാണി എം.പി.





0 Comments