Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കടുത്തുരുത്തി ബ്ലോക്ക് വാര്‍ഷിക സമ്മേളനം



കേരള സ്റ്റേറ്റ് സര്‍വീസ്  പെന്‍ഷനേഴ്‌സ് യൂണിയന്‍ കടുത്തുരുത്തി ബ്ലോക്ക്  വാര്‍ഷിക സമ്മേളനം കടുത്തുരുത്തി കടപ്പുരാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ട്രഷറര്‍ സദാശിവന്‍ നായര്‍ ഉദ്ഘാടനം ചെയതു ബ്ലോക്ക് പ്രസിഡന്റ് കെ.സി അലക്‌സാണ്ടര്‍  അധ്യക്ഷനായിരുന്നു.ബ്ലോക്ക് ജോയിന്‍ സെക്രട്ടറി ഡി.എം ദേവരാജന്‍.ബ്ലോക്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് എ പത്രോസ്, ബ്ലോക്ക് ട്രഷറര്‍ എന്‍.കെ മുരളീധരന്‍ നായര്‍, കെ കേശവന്‍, ബ്ലോക്ക് ജോയിന്‍ സെക്രട്ടറി പവിത്രന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ ഗോപി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ അന്നമ്മ വിശ്വഭാരത്, ജില്ലാ കമ്മിറ്റിയംഗം പി.എന്‍ ചന്ദ്രശേഖരന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ പി.എന്‍ വത്സ, എം.എസ് സുകുമാരന്‍ നായര്‍, ടി.കെ സുജാത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.




Post a Comment

0 Comments