കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ 6-ാം തിരുവുത്സവ ദിനത്തില്‍ വൈകീട്ട് കാഴ്ചശ്രീബലിയും, കിഴക്കെ നട പാണ്ടിമേളവും നടന്നു തൃശൂര്‍ പൂരം മേളപ്രമാണി ചെറുശ്ശേരി കുട്ടന്‍മാരാരും സംഘവുമാണ് പാണ്ടിമേളം അവതരിപ്പിച്ചത്. തിരുമുമ്പില്‍ വേലകളിയും നടന്നു. ചെങ്കോട്ടെ ഹരിഹര സുബ്രമണ്യ അയ്യര്‍ സംഗീത സദസ് അവതരിപ്പിച്ചു.





0 Comments