കിടങ്ങൂര്‍ ഉത്സവത്തിന്റെ ഒന്‍പതാം ദിവസം നടന്ന പൂരപ്രപഞ്ചം ആവേശക്കാഴ്ചയൊരുക്കി. ഗജവീരന്‍മാരും വാദ്യകലാ വിദഗ്ധരും അണിനിരന്നപ്പോള്‍ കുടമാറ്റം വര്‍ണവിസ്മയമായി. തിരുവരങ്ങില്‍ ബാലപ്രതിഭ ഗംഗാ ശശിധരന്റെ വയലിന്‍ നാദവിസ്മയം സംഗീത പ്രേമികള്‍ക്ക് അപൂര്‍വ്വ അനുഭവമായി.


.webp)


0 Comments