KSRTC ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പാലാ ഉഴവൂര്‍ റോഡില്‍ പേണ്ടാനംവയലിലാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രക്കാരായ വലവൂര്‍ പാറയില്‍ രാജന്‍ (54) ഭാര്യ സീത (52) എന്നിവരാണ് മരണമടഞ്ഞത് ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടമുണ്ടായത്. പാലാ പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി.
0 Comments