കുറിച്ചിത്താനം കാരിപ്പടവത്തു കാവില്‍ കുംഭഭരണി മഹോത്സവം ഫെബ്രുവരി 12 മുതല്‍ 15 വരെ നടക്കും. ഒന്‍പതു കരകളുടെ ദേശാധിപത്യമുള്ള കരിപ്പടവത്തു കാവിലെ തിരുവുത്സവം വൈവിധ്യമാര്‍ന്ന പരിപാടി കളോടെയാണ് ആഘോഷിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കലം കരിയ്ക്കലിനായുള്ള മണ്‍കലങ്ങളും പൂജാദ്രവ്യങ്ങളുമായി നടന്ന പുത്തന്‍ കലം ഘോഷയാത്ര ഭക്തിനിര്‍ഭരമായി.
0 Comments