Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് തല നിക്ഷേപക സംഗമം പാലായില്‍ നടന്നു.



സഹകരണ വകുപ്പിന്റെ നിക്ഷേപ സമാഹരണ ക്യാമ്പയ്‌ന്റെ ഭാഗമായി മീനച്ചില്‍ താലൂക്ക് തല നിക്ഷേപക സംഗമം പാലായില്‍ നടന്നു. കിഴതടിയൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജനപ്രതിനിധികളും സഹകാരികളും പങ്കെടുത്ത സംഗമം ജോസ് ടോം  ഉദ്ഘാടനം ചെയ്തു.





Post a Comment

0 Comments