എഴുപതുകളിലെത്തിയ സഹപാഠികളും തൊണ്ണുറുകള്‍ പിന്നിട്ട അദ്ധ്യാപകരും മുത്തോലി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളിന്റെ അക്ഷര മുറ്റത്ത് ഒത്തു ചേര്‍ന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷവും മനസ്സില്‍ നിറയുന്ന മായാത്ത ഓര്‍മ്മകള്‍ പങ്കുവച്ച് ശ്രേഷഠ അദ്ധ്യാപികമാര്‍ക്ക് സ്‌നേഹാദരങ്ങളര്‍പ്പിക്കുകയായിരുന്നു പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.





0 Comments