Breaking...

9/recent/ticker-posts

Header Ads Widget

പുതിയ റെയില്‍വേ മേല്‍പാലങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ ലൈനില്‍ നിര്‍വഹിച്ചു.



കടുത്തുരുത്തിയിലും കുറുപ്പന്തറയിലും കോതനല്ലൂരിലും നിര്‍മ്മിക്കുന്ന  പുതിയ റെയില്‍വേ മേല്‍പാലങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ ലൈനില്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനങ്ങളുടെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ MP നിര്‍വഹിച്ചു. പുതിയ മേല്‍പാലങ്ങള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് തോമസ് ചാഴികാടന്‍ പറഞ്ഞു.




Post a Comment

0 Comments